ரோஸ் மேரி

മരിക്കുന്നുവോ മലയാളം

 80.00

Out of stock

SKU: 9788183684095_ Category:
Title(Eng)

Marikkunuvoo Malayalam

Author

Pages

136

Year Published

2007

Format

Paperback

ജീവിത പരിസരങ്ങളില്‍ ദൃശ്യമാകുന്ന കാഴ്ചകള്‍ക്കപ്പുറമുള്ള മനുഷ്യാവസ്ഥയെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്‌ റോസ്‌ മേരി ഈ ലേഖനങ്ങളില്‍. കൊച്ചുവര്‍ത്തമാന ശൈലിയില്‍ ‘ഇമ്മിണി’ വലിയ യാഥാര്‍ത്ഥ്യങ്ങളെ അനാവരണം ചെയ്യുകയാണ്‌. കണ്ടുമുട്ടിയ വ്യക്തിത്വങ്ങളും സാക്ഷ്യമായിരുന്ന സംഭവങ്ങളും മനസ്സില്‍ നില്‍ക്കുന്ന ഓര്‍മ്മകളും ആവിഷ്കരിക്കുകയാണ്‌ ഇവിടെ. ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മലയാള പത്രം’ വാരികയില്‍ എഴുതിയവയില്‍ നിന്നു തെരഞ്ഞെടുത്ത ഇരുപത്തിനാല്‌ ലേഖനങ്ങളുടെ സമാഹാരം.