குமரநேசன்

വീണപൂവ

 30.00

In stock

SKU: 9788183684644_ Category:
Title(Eng)

Veenapoovu

Author

Pages

46

Year Published

2007

Format

Paperback

മലയാള കവിതയില്‍ ഒരു പുതിയ പ്രസ്ഥാനത്തിന്‌ മുന്നോടിയായ കവിതയാണ്‌ ‘വീണപൂവ്‌. ‘ ഒരു സവിശേഷ മാനസിക ജീവി തഘട്ടത്തില്‍ മഹാകവി കുമാരനാശാന്‍ എഴുതിയ ഒരിക്കലും വീഴാത്ത കവിതാപുഷ്പം. ആശാന്‍ തന്നെ എഴുതി തയ്യാറാക്കിയ അടിക്കുറിപ്പുകള്‍, പി.കെ. രാജശേഖരണ്റ്റെ പഠനം, ഭാസ്ക്കരണ്റ്റെ ചിത്രങ്ങള്‍ എന്നിവ അടങ്ങിയതാണ്‌ ഈ നൂറ്റാണ്ടുപതിപ്പ്‌.