Title(Eng) | Black & White |
---|---|
Author | |
Pages | 79 |
Year Published | 2007 |
Format | Paperback |
ബ്ളാക് & വൈറ്റ്,
₹ 50.00
In stock
ഈ മനുഷ്യന് – ബാലന് – ഒരു ആഹ്ളാദകരമായ അദ്ഭുതമാണ്. ഏതു സാഹചര്യത്തിലും ബാലനെ ഞാന്‍ കാണാറുള്ളത് സദാ അചഞ്ചലനും അക്ഷോഭ്യനുമായിട്ടാണ്. അതിപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സംഘര്‍ഷഭരിതമായ ചുറ്റുപാടാകട്ടെ, താരനിബിഡമായ തിരക്കിട്ട ഷൂട്ടിംഗ്സൈറ്റാകട്ടെ. എല്ലായ്പോഴും ആ കൂറ്റന്‍ ശരീരചട്ടക്കൂടിനുള്ളിലെ ശാന്തനായ വ്യക്തിയെ കാണാം. എന്‍. എല്‍. ബാലകൃഷ്ണനെക്കുറിച്ച് സംവിധായകന് ജി. അരവിന്ദന്