சத்யஜித் ரே

അനുബിസ്‌ രഹസ്യം

 25.00

In stock

SKU: 9788183685092_ Category:
Title(Eng)

Anubis Rahasyam

Author

Pages

40

Year Published

2007

Format

Paperback

ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണു റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക്‌ റായ്‌ എഴുതിയ ഫെലൂദാ കഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ ആദ്യമായാണു ഫെലൂദാ കഥകള്‍ കാലക്രമമനുസരിച്ച്‌ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. നീല്‍മണി സന്യാലിണ്റ്റെ ശേഖരത്തില്‍ നിന്നും പുരാതന ഈജിപ്റ്റിലെ മരണദേവനായ അനുബിസിണ്റ്റെ പ്രതിമ അപ്രത്യക്ഷമാകുന്നു. ആരാണ്‌ അതു മോഷ്ടിച്ചത്‌? രസകരമായ ഒരു വെല്ലുവിളിയായി ആ കേസ്‌ ഏറ്റെടുക്കുന്നു ഫെലൂദ. എന്തായിരിക്കും ആ കുറ്റാന്വേഷണത്തിണ്റ്റെ അവസാനം?