Title(Eng) | Ramanar |
---|---|
Author | |
Pages | 192 |
Year Published | 2007 |
Format | Paperback |
രമണചരിതം
₹ 100.00
In stock
ആത്മീയതയുടെ സൂക്ഷ്മാര്‍ത്ഥങ്ങളെ സമ്പൂര്‍ണ്ണമാക്കിയ യതിവര്യനാണ് രമണമഹര്‍ഷി. അദ്ദേഹത്തിണ്റ്റെ ജീവിതത്തെയും ചിന്താപദ്ധതികളെയും സമന്വയിപ്പിക്കുന്നു ഈ കൃതി. രമണ മഹര്‍ഷിയുടെ ശിഷ്യരും അനുയായികളും കാണുന്ന വ്യത്യസ്തങ്ങ ളായ വാങ്മയ ചിത്രങ്ങള്‍, അദ്ദേഹത്തിണ്റ്റെ ദര്‍ശനങ്ങളിലേക്കും കാഴ്ചകളിലേക്കും കടന്നു പോകുന്ന അനുഭവ മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയവ ഈ രചനയെ വ്യത്യസ്തമായ ഒരു വായനാനുഭവമാക്കുന്നു.