Title(Eng) | Khaled Gibran |
---|---|
Author | |
Pages | 72 |
Year Published | 2006 |
Format | Paperback |
ഖലീല്‍ ജിബ്രാണ്റ്റെ പ്രണയക്കുറിപ്പുകള്‍
₹ 40.00
In stock
സ്നേഹത്തിണ്റ്റെ പ്രാവാചകനായ ഖലീല്‍ ജിബ്രാണ്റ്റെ പ്രേമലേഖനങ്ങളില്‍ ചിലതാണ് ഈ പുസ്തകത്തില്‍. നിത്യകാമുകനായിരുന്ന ജിബ്രാണ്റ്റെ ജീവിതത്തില്‍ പ്രണയ സന്ദേശങ്ങളുമായി കടന്നു വന്ന സ്ത്രീകള്‍ ധാരാളം പേരായിരുന്നു. അവരെയെല്ലാം അദ്ദേഹം വാക്കുകള്‍ കൊരുത്ത കുപ്പായങ്ങളണിയിച്ച് ഹൃദയത്തില്‍ കുടിയിരുത്തി. അവര്‍ ഓരോരുത്തര്‍ക്കും ജിബ്രാന് എഴുതിയ കത്തുകളാണ് ഇതിലെ ഉള്ളടക്കം. ഒരുപാട് ഭഗ്നപ്രണയങ്ങള്ക്കപ്പുറം നിന്നുകൊണ്ട് അദ്ദേഹം പറയുന്നു. “പ്രണയം ഒരുവനെ ഉന്മാദിയാക്കുന്നു.” അങ്ങനെ ഈ പുസ്തകം ഒരു ഉന്മാദിയുടെ സുവിശേഷമാകുന്നു.