Title(Eng) | Geniusinte Thannathrakel |
---|---|
Author | |
Pages | 104 |
Year Published | 2007 |
Format | Paperback |
അഭിമുഖങ്ങള്‍ – അനുഭവങ്ങള്‍, സത്യാന്വേഷണം,
₹ 60.00
In stock
ജീനിയസ് എന്നാല്‍ അപഗ്രഥിക്കാനാവാത്തതും ദിവ്യവുമായ ഒരു ദുരൂഹതയാണെന്ന് കല്പന. എന്നാല്‍, ജീനിയസ് പ്രകടമാക്കുന്ന വ്യക്തികളുടെ ബന്ധപ്പെട്ട പ്രവൃത്തിയുടെ പ്രായോഗിക പിന്നാമ്പുറം പരിശോധിക്കാന്‍ ക്ഷമയുണ്ടെങ്കില്‍?നോം ചോസ്കി, ഴാക് ദെറീദ, കാള്‍ സാഗര്‍, ഫ്രിജോഫ് കാപ്ര, ഹാരോള്‍ഡ് വാമസ് – വ്യത്യസ്ത മേഖലകളിലെ ജീനിയസ്സുകളുമായുള്ള അഭിമുഖം.