சத்யஜித் ரே

ഫെലൂദയുടെ സാഹസങ്ങള്‍ സ്വര്‍ണ്ണക്കോട്ട,

 50.00

In stock

SKU: 9788183686228_ Category:
Title(Eng)

Swarna Kotta

Author

Pages

120

Year Published

2007

Format

Paperback

ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക്‌ റായ്‌ എഴുതിയ ഫെലൂദാ കഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ ആദ്യമായാണ്‌ ഫെലൂദാ കഥകള്‍ കാലക്രമമനുസരിച്ച്‌ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. മുകുല്‍ എന്ന ബാലന്‌ തണ്റ്റെ പൂര്‍വജന്‍മം ഓര്‍മ്മ വരുന്നു. തണ്റ്റെ വീട്‌ ഒരു സ്വര്‍ണ്ണക്കോട്ടയുടെ അടുത്തായിരുന്നുവെന്നും അവിടെ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ടെന്നും അവന്‍ വെളിപ്പെടുത്തുന്നു. പൂര്‍വജന്‍മത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഡോ. ഹേമംഗ ഹാജ്‌റ, മുകുലുമൊത്ത്‌ സ്വര്‍ണ്ണക്കോട്ട തേടി രാജസ്ഥാനിലേക്ക്‌ പോകുന്നു. നിധി കൈവശപ്പെടുത്താന്‍ മറ്റൊരു സംഘവും പുറപ്പെടുന്നു. മുകുലിണ്റ്റെ സംരക്ഷണത്തിനായി ഫെലൂദയും അവിടെയെത്തുന്നു.