Title(Eng) | Abdul Kalam |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
അബ്ദുള്‍ കലാം
₹ 30.00
Out of stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തിഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതി എന്ന് വിശേഷിപ്പിക്കപ്പെട്ട കലാമിണ്റ്റെ ജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു. ഒറ്റ രാത്രികൊണ്ട് ഉന്നത പദവിയില്‍ എത്തിയ ആളല്ല ഡോക്ടര്‍ എ. പി. ജെ. അബ്ദുള്‍ കലാം. കഠിനാദ്ധ്വാനവും പരിശ്രമവും കൊണ്ടു ഭാരതത്തിണ്റ്റെ രത്നമായി മാറുകയായിരുന്നു കലാം. ഇന്ത്യയെ ഒരു വാന്‍ ശക്തിയാക്കുകയായിരുന്നു അദ്ദേഹത്തിണ്റ്റെ ലക്ഷ്യം. പുതിയ തലമുറയെ പ്രകാശപൂരിതമായ ഭാവിയിലേക്കു നയിക്കുകയായിരുന്നു സ്വപ്നം. അദ്ദേഹം പുതിയ തലമുറയോടു പറഞ്ഞു ‘സ്വപ്നം കാണുക. ‘സ്വപ്നം എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നതിനു തെളിവാണ് കലാമിണ്റ്റെ ജീവിതം. സ്വപ്നം കാണുന്നവര്‍ക്ക് ഒരു പാഠമാകുന്ന ജീവിതം.