R.P. சாரதி

മഹാത്മാ ഗാന്ധി

 30.00

Out of stock

SKU: 9788183686549_ Category:
Title(Eng)

Mahatma Gandhi

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിമനുഷ്യനു മാത്രമല്ല പ്രപഞ്ചത്തിലുള്ള സര്‍വ ചരാചരങ്ങള്‍ക്കും ശാന്തി വേണമെന്ന്‌ ആഗ്രഹിച്ച ദാര്‍ശനികണ്റ്റെ ജീവിതം. ഒരു സത്യാന്വേഷണ പരീക്ഷണമായ ജീവിത കഥ. ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്രം കിട്ടിയിട്ട്‌ ആറു പതിറ്റാണ്ടു കഴിയുന്നു. ഈ സ്വാതന്ത്യ്രം നമുക്ക്‌ നേടിത്തന്നത്‌ ഗാന്ധി എന്ന വലിയ മനുഷ്യനാണ്‌. അഹിംസയിലും സത്യത്തിലും നീതിയിലും സര്‍വോപരി സ്നേഹത്തിലും അടിയുറച്ച ജീവിതമാണ്‌ ഗാന്ധിയെ മഹാത്മാവാക്കിയത്‌. സംഭവ ബഹുലവും ത്യാഗങ്ങള്‍ നിറഞ്ഞതുമായിരുന്നു ആ ജീവിതം. അതുകൊണ്ടാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിണ്റ്റേയും പ്രവാചകനായി അദ്ദേഹം കരുതപ്പെടുന്നത്‌.