ஆர். முத்துக்குமார்

വിവേകാനന്ദന്‍

 30.00

Out of stock

SKU: 9788183686556_ Category:
Title(Eng)

Vivekanandan

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിഭാരതത്തിണ്റ്റെ ആത്മീയതയില്‍ ലോകവ്യാപകമായി ചലനം സൃഷ്ടിച്ച ആധുനിക സന്യാസി. രാമകൃഷ്ണ പരമഹംസണ്റ്റെ പ്രഥമ ശിഷ്യന്‍. പാശ്ചാത്യ വേദികളില്‍ ഭാരതത്തിണ്റ്റെ ആത്മീയ ശബ്ദം മുഴക്കിയ സന്യാസിവര്യന്‍. ഈശ്വരനെ നേരില്‍ കാണാന്‍ കഴിയുമോ എന്ന്‌ അന്വേഷിച്ച്‌ രാമകൃഷ്ണ പരമഹംസനെ സന്ദര്‍ശിച്ച നരേന്ദ്രന്‍ പിന്നീട്‌ സ്വാമി വിവേകാനന്ദനായി. “ഈശ്വരനെ കാണാന്‍ കഴിയും. ഈശ്വരനുമായി സംസാരിക്കാനും കഴിയും. ഒരാള്‍ ഈശ്വരനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ തീവ്രമായ ഭക്തിയോടു കൂടി ഈശ്വരനെ വിളിക്കണം. വിളിച്ചാല്‍ ഈശ്വരന്‍ അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും” എന്ന ഗുരുവിണ്റ്റെ വാക്കനുസരിച്ച്‌ വിവേകാനന്ദന്‍ ഈശ്വരനെ വിളിച്ചു. ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിണ്റ്റെ ഈശ്വരന്‌ അദ്ധ്വാനിക്കുന്ന മനുഷ്യരുടെ മുഖമായിരുന്നു.