Title(Eng) | Jawaharlal Nehru |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ജവഹര്‍ലാല്‍ നെഹ്റു
₹ 30.00
Out of stock
ഇന്ത്യാചരിത്രത്തിലെ പ്രധാന അധ്യായങ്ങളില്‍ ഒന്നാണ് ജവഹര്‍ലാല്‍ നെഹ്റുവിണ്റ്റെ ജീവിതം. ഇന്ത്യയുടെ ആധുനികതയ്ക്ക് അടിത്തറ പാകിയ നെഹ്റുവിണ്റ്റെ ജീവചരിത്രം ഇന്നത്തെ യുവതലമുറ അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ്. മകന്, ഭര്‍ത്താവ്, അച്ഛന്, സ്വാതന്ത്യ്രസമരഭടന്, രാഷ്ട്രീയ നേതാവ്, രാഷ്ട്രതന്ത്രജ്ഞന്, ലോകനേതാവ് എന്നീ നിലകളില്‍ ജവഹര്‍ലാല്‍ നെഹ്റുവിണ്റ്റെ പരിണാമവും അത് ഇന്ത്യാ ചരിത്രത്തില്‍ ഉണ്ടാക്കിയ ചലനങ്ങളും ശ്രദ്ധേയമാണ്. സ്വാതന്ത്യ്രാനന്തര ഭാരതത്തിണ്റ്റെ സാമൂഹിക, സാമ്പത്തിക സാംസ്കാരിക രംഗങ്ങളില്‍ നെഹ്റു ആവിഷ്കരിച്ച വിപ്ളവകരമായ നയങ്ങള്‍ സമസ്ത മേഖലയിലും ഇന്ത്യയുടെ വികസനത്തിന് അടിത്തറയായി.