பாலு சத்யா

എബ്രഹാം ലിങ്കന്‍

 30.00

Out of stock

SKU: 9788183686693_ Category:
Title(Eng)

Abraham Lincoln

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിദരിദ്രകുടുംബത്തില്‍ ജനിച്ചുവെങ്കിലും സ്വന്തം അധ്വാനം കൊണ്ട്‌ എബ്രഹാം ലിങ്കന്‍ ഒരു മഹാരാജ്യത്തിണ്റ്റെ ഉന്നത നേതാവായി. ആത്മവിശ്വാസത്തിണ്റ്റെ കഥയാണ്‌ അദ്ദേഹത്തിണ്റ്റെ ജീവിതം. ഒരു പാവപ്പെട്ട കുടുംബത്തിലാണ്‌ ലിങ്കന്‍ ജനിച്ചത്‌. വിദ്യാഭ്യാസത്തില്‍ അതീവതാല്‍പര്യമുണ്ടായിരുന്നിട്ടും സാഹചര്യം അദ്ദേഹത്തെ അതിന്‌ അനുവദിച്ചില്ല. കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമായിരുന്നു അദ്ദേഹത്തിണ്റ്റെ വിദ്യാഭ്യാസ കാലം. എങ്കിലും സ്വന്തം പരിശ്രമം കൊണ്ട്‌ അദ്ദേഹം വിദ്യാഭ്യാസം നേടി. ഉന്നതസ്ഥാനങ്ങളില്‍ എത്തി. വക്കീലായി. ഗവര്‍ണറായി. മികച്ച രാഷ്ട്രീയക്കാരനായി. അടിമത്തത്തിനെതിരെ സമരം ചെയ്ത്‌ പോരാളിയായി. അവസാനം അമേരിക്കയുടെ ഏറ്റവും ജനകീയനായ പ്രസിഡണ്റ്റുമായി.