இலந்தை சு. ராமசாமி

തോമസ്‌ ആല്‍വാ എഡിസന്‍

 30.00

Out of stock

SKU: 9788183686716_ Category:
Title(Eng)

Thomas Alva Edison

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: പത്മാ കൃഷ്ണമൂര്‍ത്തിതണ്റ്റെ ജീവിതകാലത്ത്‌ തോമസ്‌ ആല്‍വാ എഡിസന്‍ ൧൩൬൮ കണ്ടുപിടുത്തങ്ങള്‍ നടത്തിയെന്നത്‌ ഒരു സാധാരണ വിവരം മാത്രം. തണ്റ്റെ കണ്ടുപിടുത്തങ്ങളിലൂടെ നിര്‍മ്മിച്ച ഉപകരണങ്ങള്‍ പലതും പൊതുജന ആവശ്യത്തിന്‌ എത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തിണ്റ്റെ സവിശേഷത. മറ്റു ശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങളെ അപേക്ഷിച്ച്‌ തികച്ചും വ്യത്യസ്തമാണ്‌ എഡിസണ്റ്റെ കണ്ടുപിടുത്തങ്ങള്‍. ശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങള്‍ വിജ്ഞാനഗവേഷണങ്ങള്‍ക്ക്‌ മാത്രം ഉപകരണങ്ങളാകുമ്പോള്‍ എഡിസണ്റ്റെ കണ്ടുപിടുത്തങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതരീതിയെത്തന്നെ മാറ്റിമറിച്ചു. അധ്വാനവും ഉള്‍ക്കാഴ്ചയുമായിരുന്നു എഡിസണ്റ്റെ കണ്ടുപിടുത്തങ്ങള്‍ക്കു പിന്നില്‍. അദ്ദേഹത്തിണ്റ്റെ കണ്ടുപിടുത്തങ്ങള്‍ പോലെ തന്നെ വിസ്മയിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിണ്റ്റെ ജീവിതകഥ.