டாக்டர் வாயல வாசுதேவன் பிள்ளை

അകത്താരോ…

 60.00

In stock

SKU: 9788183686839_ Category:
Title(Eng)

Akatharo….

Author

Pages

104

Year Published

2008

Format

Paperback

വ്യക്തികളേയും തദ്ദേശ സമൂഹങ്ങളേയും അടിമകളാക്കി, നമ്മുടെ അസ്തിത്വത്തെ കാര്‍ന്നുതിന്നുന്ന അധിനിവേശമാണ്‌ ഈ നാടകത്തിണ്റ്റെ കേന്ദ്രബിന്ദു. സ്വന്തം ഭാഷയും തനത്‌ സംസ്ക്കാരവും സ്വാതന്ത്യ്രവും നഷ്ടപ്പെട്ട്‌, രക്തം വാര്‍ന്നൊലിച്ച്‌, കുരിശിണ്റ്റെ വഴികളിലൂടെ അന്ത്യയാത്ര ചെയ്യേണ്ടിവരുന്ന പരാജിതണ്റ്റെ തേങ്ങല്‍! അധിനിവേശ ശക്തിയുടെ അട്ടഹാസം! നിര്‍ദ്ദ യമായ പീഡനമുറകള്‍! അമ്മയും സഹോദരിയും കാമുകിയുമായ സ്ത്രീയുടെ നഷ്ടബോധം! അവശേഷിക്കുന്ന അശരണണ്റ്റെ ചെറുത്തുനില്‍പ്‌! അതെ, ചരിത്രത്തിണ്റ്റെ പഴയ താളുകള്‍ ഇന്നും ‘സുവര്‍ണ്ണ’ ലിപികളില്‍ വീണ്ടും ആലേഖനം ചെയ്യപ്പെടുന്നു; ആഗോളതലത്തില്‍!