ப்ராலோய்சியஸ் D. பெர்னாண்டஸ்

കറുത്ത കുര്‍ബാന

 150.00

Out of stock

SKU: 9788183686846_ Category:
Title(Eng)

Karutha Kurbana

Author

Pages

288

Year Published

2008

Format

Paperback

“ഫാ. അലോഷ്യസ്‌ പൌരോഹിത്യം ഉപേക്ഷിച്ചിട്ടില്ലാത്ത എന്നാല്‍, വഴിമാറി നടക്കുന്ന പുരോഹിതനാണ്‌. മസ്തിഷ്ക്ക പ്ര ക്ഷാളനങ്ങളെ ചോദ്യംചെയ്യാനും സ്വന്തമായ ആന്തരികസ്വസ്ഥതകള്‍ നിര്‍മിക്കാനും അവയുടെ തീപ്പൊരികള്‍ വിതറുന്ന വെളിച്ചത്തിലൂടെ ഒറ്റയ്ക്ക്‌ സഞ്ചരിക്കാനും തയാറായ ഒരു പുരോഹിതന്‍ തുറന്നുപിടിക്കുന്ന ജീവിതവാതിലാണ്‌ ‘കറുത്ത കുര്‍ബാന. ‘ സമകാലീന ക്രൈസ്തവപൌരോഹിത്യത്തിണ്റ്റെ അസംഖ്യം കാണാപ്പുറങ്ങളിലേക്ക്‌ അത്‌ നമ്മെ നയിക്കുന്നു. ” – സക്കറിയ