Title(Eng) | Karutha Kurbana |
---|---|
Author | |
Pages | 288 |
Year Published | 2008 |
Format | Paperback |
കറുത്ത കുര്‍ബാന
₹ 150.00
In stock
“ഫാ. അലോഷ്യസ് പൌരോഹിത്യം ഉപേക്ഷിച്ചിട്ടില്ലാത്ത എന്നാല്‍, വഴിമാറി നടക്കുന്ന പുരോഹിതനാണ്. മസ്തിഷ്ക്ക പ്ര ക്ഷാളനങ്ങളെ ചോദ്യംചെയ്യാനും സ്വന്തമായ ആന്തരികസ്വസ്ഥതകള് നിര്‍മിക്കാനും അവയുടെ തീപ്പൊരികള്‍ വിതറുന്ന വെളിച്ചത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കാനും തയാറായ ഒരു പുരോഹിതന് തുറന്നുപിടിക്കുന്ന ജീവിതവാതിലാണ് ‘കറുത്ത കുര്‍ബാന. ‘ സമകാലീന ക്രൈസ്തവപൌരോഹിത്യത്തിണ്റ്റെ അസംഖ്യം കാണാപ്പുറങ്ങളിലേക്ക് അത് നമ്മെ നയിക്കുന്നു. ” – സക്കറിയ