Title(Eng) | Oru Purohithante Diarykurippugkal |
---|---|
Author | |
Pages | 152 |
Year Published | 2008 |
Format | Paperback |
ഒരു പുരോഹിതണ്റ്റെ ഡയറിക്കുറിപ്പുകള്‍
₹ 80.00
In stock
“ഫാ. അലോഷ്യസ് ഡി. ഫെര്ണാണ്റ്റസിണ്റ്റെ ആത്മീയത പോരാട്ടത്തിണ്റ്റെ ആത്മീയതയാണ്. ജനകീയ പോരാട്ടങ്ങളില്‍ പ്രതിഫലിക്കുന്നതും വളരുന്നതുമായ ആത്മീയത. ഒരു മതാധിഷ്ഠിത ചട്ടക്കൂടിലല്ലാതെയുള്ള ആത്മീയതയാണ് അത്. ജീവിതത്തിലും ലോകത്തിലും വേരൂന്നിയ ഒരു ആത്മീയതയാണത്. പരമ്പരാഗതമായി മതസ്ഥാപനങ്ങളോടും ആചാരങ്ങളോടും കെട്ടുപിണഞ്ഞു കിടക്കുന്ന ആത്മീയതയില്‍ നിന്നു വിഭിന്നമായി, ആഴത്തിലുള്ള അര്ഥത്തിനുള്ള വ്യക്തിപരവും കൂട്ടായുമുള്ള അന്വേഷണത്തിലാണ് മതാതീത ആത്മീയത. ” – പ്രൊഫ. നൈനാന് കോശി