டாக்டர் P.M. மேத்யூ வேலூர்

മനശ്ശാന്തിക്ക്‌ ഒരു മാര്‍ഗരേഖ

 60.00

In stock

SKU: 9788183687126_ Category:
Title(Eng)

Manashanthiku Oru Margarekha

Author

Pages

88

Year Published

2008

Format

Paperback

മനശ്ശാന്തിക്ക്‌, ഇന്ന്‌ മനുഷ്യന്‍ പരക്കം പായുന്നു. നമുക്കു ചുറ്റും നടക്കുന്ന അക്രമവും ക്രൂരതയും അസഹിഷ്ണുതയും കൊലപാതകവും ആത്മഹത്യയും നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുന്നു. ക്രമേണ വളര്‍ന്നുവരാവുന്ന ഈ ദുഷ്പ്രവണതകളില്‍ നിന്നും മോചനം ലഭിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന്‌ നാം നിരന്തരം ചിന്തിക്കുന്നു. വ്യാകുലപ്പെടുന്നു. ശാസ്ത്രവും മതവും സാമൂഹികസംഘടനകളും അവരുടേതായ വഴികളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.