டாக்டர் P.M. மேத்யூ வேலூர்

വിവാഹപൂര്‍വ ബന്ധങ്ങള്‍

 60.00

In stock

SKU: 9788183687140_ Category:
Title(Eng)

Vivahapoorva Bandngal

Author

Year Published

2008

Format

Paperback

“പ്രേമത്തെപ്പറ്റിയും പെണ്‍കുട്ടികളെപ്പറ്റിയും എനിക്കു വലിയ മതിപ്പുണ്ടായിരുന്നു. എന്നാല്‍ എണ്റ്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ എന്നെ കടുത്ത സ്ത്രീവിദ്വേഷിയാകാന്‍ പ്രേരിപ്പിച്ചു. സംഭവമിതാണ്‌: എണ്റ്റെ ഒരു ബന്ധുവിണ്റ്റെ കല്യാണത്തിനു പോയപ്പോഴാണ്‌ അവളെ ഞാന്‍ ആദ്യം കാണുന്നത്‌. തമ്മില്‍ കണ്ടു. പിന്നേയും പിന്നേയും നോക്കി. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടു എന്നു തോന്നി. അതിനുശേഷം ചില സൌകര്യങ്ങളുണ്ടാക്കി അവളുമായി ഞാന്‍ സംസാരിച്ചു. കത്തുകളും കൈമാറി. എണ്റ്റെ ഒരു നല്ല സുഹൃത്ത്‌ അവണ്റ്റെ പുതിയ പ്രേമബന്ധത്തെപ്പറ്റി ഈയിടെ എന്നോടു പറഞ്ഞു. ആളിണ്റ്റെ പേരു പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവള്‍ എണ്റ്റെ കാമുകിയായിരുന്നു. ഒരു പെണ്ണിന്‌ ഒരേ സമയം ഇങ്ങനെ രണ്ടുപേരെ പ്രേമിക്കാനും, രണ്ടുപേര്‍ക്കും എഴുത്തയയ്ക്കാനും എങ്ങനെ കഴിയും? സ്ത്രീകളെ വിശ്വസിക്കാന്‍ സാധിക്കുമോ?” വിവാഹപൂര്‍വ പ്രശ്നങ്ങള്‍ഡോ. പി. എം. മാത്യു വെല്ലൂറ്‍മറുപടി നല്‍കുന്നു.