Title(Eng) | Bill Gates |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ബില്‍ ഗേറ്റ്സ്
₹ 30.00
Out of stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തികഴിവും കഠിനാധ്വാനവും ഒന്നുചേര്‍ന്നാല്‍ ജീവിത വിജയം നേടാം എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ബില്‍ ഗേറ്റ്സിണ്റ്റെ ജീവിതം. ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ കൂട്ടത്തില്‍ അദ്ദേഹവും ഇടം കണ്ടെത്തിയതെങ്ങനെ?പാഠപുസ്തകങ്ങളിലെ അറിവിന് അപ്പുറം വൈജ്ഞാനികഗ്രന്ഥങ്ങളിലെ വിവരങ്ങളാണ് ബില്‍ ഗേറ്റ്സിണ്റ്റെ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം സ്വന്തമായി ഒരു കമ്പനി തുടങ്ങി. അത് പരാജയമായിരുന്നു. കോളെജ് പഠന സമയത്ത് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് ഉണ്ടാക്കിയെടുത്തു. അതായിരുന്നു വിജയത്തിണ്റ്റെ തുടക്കം. അവിടെ നിന്നും വിജയത്തിണ്റ്റെ പടവുകള്‍ പിന്നിട്ട് അദ്ദേഹം ലോകപ്രസിദ്ധമായ മൈക്രോസോഫ്റ്റ് എന്ന കമ്പ്യൂട്ടര്‍ അത്ഭുതത്തിന് രൂപം നല്കി.