Title(Eng) | P. T. Usha |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
പി.ടി. ഉഷ
₹ 30.00
In stock
ഇന്ത്യന്‍ അത്ളറ്റിക്സിന് ലോക കായിക ഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്ത പി.ടി. ഉഷയുടെ ആവേശം ജനിപ്പിക്കുന്ന ട്രാക്ക് ജീവിതം. പ്രതിഭയും പ്രയത്നവുമാണ് പി. ടി. ഉഷയെ ലോകമറിയുന്ന കായികതാരമാക്കിയത്. പെണ്‍കുട്ടികള്‍ കായികരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചിരുന്ന കാലത്ത് അവര്‍ ട്രാക്കിണ്റ്റെ വഴി തിരഞ്ഞെടുത്തു. ഇന്ത്യയുടെയും ഏഷ്യയുടെയും സ്പ്രിണ്റ്റ് റാണിയായി. ഒളിമ്പിക്സ് മെഡല്‍ കൈയെത്തും ദൂരത്ത് നഷ്ടമായി. ഒരു രാജ്യാന്തര മീറ്റില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ മെഡല്‍ നേടുന്ന കായികതാരമായി. പയ്യോളിയിലെ കടല്‍ത്തീരത്തു നിന്ന് ഉഷ ഓടിയെത്തിയത് നേട്ടങ്ങളുടെയും പ്രശസ്തിയുടെയും നെറുകയിലേക്കാണ്.