Title(Eng) | Chathrapathi Shivaji |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ഛത്രപതി ശിവജി
₹ 30.00
Out of stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തിധീരത, വിവേകം, സാഹസികത – ഇത്രയും ചേര്‍ന്നതാണ് ശിവജിയുടെ ജീവിതത്തിണ്റ്റെ പൂര്‍ണത. മുഗള്‍ ഭരണകാലത്ത് ഹിന്ദുരാജ്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ശിവജി. മികച്ച ഒളിപ്പോരാളിയായിരുന്ന അദ്ദേഹം തണ്റ്റെ ഇച്ഛാശക്തികൊണ്ടും മേധാശക്തികൊണ്ടും ഭാരത ചരിത്രത്തില്‍ തിളങ്ങി. നല്ല യുദ്ധസാമര്‍ഥ്യവും ഭരണസാമര്‍ഥ്യവും പ്രകടിപ്പിച്ച അദ്ദേഹം നമ്മുടെ ചരിത്രത്തില്‍ സാഹസികമായ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു.