Title(Eng) | Mother Teresa |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
മദര്‍ തെരേസ
₹ 30.00
Out of stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തിയൂഗോസ്ളാവ്യയിലെ സ്കോപ്ജെ നഗരത്തില്‍ ജനിച്ച ആഗ്നസിണ്റ്റെ മനസ്സ് നിറയെ പാവപ്പെട്ടവരോടുള്ള കാരുണ്യമായിരുന്നു. ഭാരതമാണ് അവര്‍ തിരഞ്ഞെടുത്ത കര്‍മഭൂമി. പിന്നീട് മദര്‍ തെരേസ എന്ന പേരില്‍ ലോകപ്രശസ്തയായി. സാമൂഹ്യസേവനം എന്ന വാക്കിണ്റ്റെ ഏറ്റവും അര്‍ഥവത്തായ ഉത്തരമാണ് മദര്‍ തെരേസ. പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ച ജീവിതമായിരുന്നു മദറിണ്റ്റേത്. കൊല്‍ക്കത്തയിലെ ചേരിപ്രദേശത്തെ കുഷ്ഠരോഗികളെയും അനാഥരെയും സംരക്ഷിച്ചുകൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന അമ്മയായി അവര്‍ മാറുകയായിരുന്നു. വിശന്നു വലയുന്നവര്‍, അന്ധന്മാര്, വീടില്ലാത്തവര്‍ എന്നിങ്ങനെ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കെല്ലാം ആ അമ്മ അഭയമായി മാറി.