Title(Eng) | Napoleon |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
നെപ്പോളിയന്
₹ 30.00
Out of stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തിഇറ്റലിയില് ജനിച്ച് ഫ്രഞ്ച് നേതാവായി ലോകപ്രശസ്തനായി മാറിയ നെപ്പോളിയന് ബോണപ്പാര്ട്ടിണ്റ്റെ വീരസാഹസികത. ജീവിതത്തില്‍ ഒരേ ഒരു ലക്ഷ്യം യുദ്ധത്തില്‍ വിജയിക്കുകയാണ് എന്ന് തെളിയിച്ച വീരയോദ്ധാവിണ്റ്റെ ജീവിത കഥ. ലോകം തണ്റ്റെ കാല്ക്കീഴിലാകണമെന്ന് ആഗ്രഹിച്ചിരുന്ന ഭരണാധികാരിയായിരുന്നു നെപ്പോളിയന്. കുട്ടിക്കാലത്ത് പുസ്തകങ്ങളുടെ കൂട്ടുകാരനായ നെപ്പോളിയന് പഠിത്തത്തിലും ഒന്നാമനായിരുന്നു. പ്രത്യേകിച്ചും ചരിത്ര വിഷയങ്ങളില്‍. റോയല്‍ മിലിട്ടറി സ്കൂളില്‍ നിന്നും ഒരു വര്‍ഷത്തെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ നെപ്പോളിയണ്റ്റെ മനസ്സില്‍ ഒരു സാമ്രാജ്യത്തിണ്റ്റെ സ്വപ്നം നിറഞ്ഞുനിന്നിരുന്നു. അത് നേടിയെടുത്ത സാഹസമാണ് അദ്ദേഹത്തിണ്റ്റെ ജീവിത കഥ.