புதுவை R. ரஜினி

പെരിയാര

 30.00

Out of stock

SKU: 9788183687409_ Category:
Title(Eng)

Periyar

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിസാമൂഹ്യനീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടം, അനാചാരങ്ങള്‍ക്കെതിരായുള്ള പ്രചരണം, യുക്തിവാദം ഇവയാണു പെരിയാറിണ്റ്റെ മാര്‍ഗം. മനുഷ്യണ്റ്റെ ശക്തിയിലും ധൈര്യത്തിലും മാത്രം വിശ്വസിച്ച വ്യക്തിയായിരുന്നു പെരിയാര്‍. മതവും ദൈവവും മനുഷ്യനെ വിഡ്ഢിയാക്കുന്ന വെറും ഉപകരണങ്ങളാണെന്ന്‌ പ്രഖ്യാപിച്ച്‌,സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവാണ്‌ പെരിയാര്‍. ഗാന്ധിജിയുടെ വിദേശവസ്ത്ര ബഹിഷ്കരണത്തില്‍ ആവേശംകൊണ്ട്‌ സ്വാതന്ത്യ്രസമരത്തിലേക്കു എടുത്തു ചാടി. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സത്യസന്ധതയും ആത്മനിയന്ത്രണവും ത്യാഗമനോഭാവവുമുണ്ടായിരിക്കണമെന്ന്‌ സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു.