Title(Eng) | Helen Keller |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ഹെലന് കെല്ലര്‍
₹ 30.00
Out of stock
അന്ധത മൂലം ഒരാള്‍ ഒന്നിനും കൊള്ളാത്തയാളോ മന്ദബുദ്ധിയോ ആകുന്നില്ല. വിദ്യ പരിശീലിക്കാനുള്ള മനസ്സു മാത്രം മതി. പരിശ്രമത്തിലൂടെ സ്വന്തം വെളിച്ചം കണ്ടെത്താന്‍ അവരെ സഹായിക്കേണ്ടത് സമൂഹത്തിണ്റ്റെ ഉത്തരവാദിത്വമാണ്. അന്ധയും ബധിരയുമായ എഴുത്തുകാരി. സാമൂഹ്യപ്രവര്‍ത്തക, വാഗ്മി എന്നീ നിലകളിലും പ്രശസ്തയായി. ഒന്നര വയസ്സു തികയുന്നതിനുമുമ്പ് തലച്ചോറിലെ അണുബാധ മൂലം കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടു. പകുതി അന്ധയായ ആനി സള്ളിവന് എന്ന പ്രഗല്ഭമതിയായ അധ്യാപികയുടെ സഹായത്തോടെ ഹെലന് തണ്റ്റെ ജീവിതം ഒരു വിജയകഥയായി മാറ്റിയെടുത്തു. ലോകത്തിലെ ലക്ഷക്കണക്കിന് അന്ധ-ബധിരര്‍ക്ക് പ്രചോദനവും ആവേശവുമായി ഹെലന് കെല്ലറുടെ കഥ.