Title(Eng) | Nadaka Kauthukam |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
നാടക കൌതുകം
₹ 30.00
In stock
നാടകമേ ഉലകം’ എന്ന ഒരു ചൊല്ലു തന്നെയുണ്ട്. ഈ ലോകം തന്നെ ഒരു നാടകശാലയാണെന്ന് പറയുന്നവരുമുണ്ട്. ലോകനാടകവേദിയിലെ നടീനടന്മാരാണല്ലോ മനുഷ്യരായ നമ്മള്. പുതിയ തലമുറയുടെ നാടക വിശേഷങ്ങള്‍ പങ്കിടുകയാണ് നാടക കൌതുകം. നാടക കല എന്നത് ഇല്ലാത്ത ഒരു അവസ്ഥയെ ഉള്ളതെന്നപോലെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കലാണ്. ചിലപ്പോള്‍ ഒരു വീടോ അല്ലെങ്കില്‍ കൊട്ടാരമോ പൂന്തോട്ടമോ ഒക്കെയായിരിക്കും ഈ അവസ്ഥ. അവിടെ വിവിധതരം ആളുകള്‍ വന്ന് സംഭാഷണം നടത്തുന്നു. അതിലൂടെ ഒരു കാര്യമോ കഥയോ പറയുന്നു.