உமா சம்பத்

സുബ്രഹ്മണ്യ ഭാരതി

 30.00

Out of stock

SKU: 9788183687430_ Category:
Title(Eng)

Subramanya Bharathi

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിമഹാകവി സുബ്രഹ്മണ്യ ഭാരതിയോളം തലയെടുപ്പുള്ള മറ്റൊരു കവി തമിഴില്‍ ഇന്നുമില്ല. അദ്ദേഹത്തിണ്റ്റെ കവിതയെ മറികടക്കുന്ന കവിതകളും ഉണ്ടായിട്ടില്ല. കവിതയാണ്‌ എണ്റ്റെ തൊഴില്‍ എന്ന്‌ ഒരു കവിയും പ്രഖ്യാപിച്ചിട്ടുമില്ല. കവി, ദേശസ്നേഹി, സ്വാതന്ത്യസമരസേനാനി, പ്രകൃതിയുടെ ആരാധകന്‍, പത്രപ്രവര്‍ത്തകന്‍, കഥാകാരന്‍, വിവര്‍ത്തകന്‍, സ്നേഹവാനായ ഗൃഹനാഥന്‍, ഭക്തന്‍, ഭ്രാന്തന്‍ ഇങ്ങനെ ഏതു പേരിലും ഭാരതിയെ നമുക്ക്‌ തിരിച്ചറിയാന്‍ കഴിയും. ദേശഭക്തിഗാനങ്ങള്‍, ഈശ്വരസ്തുതികള്‍, ലഘു കാവ്യങ്ങള്‍ ഇത്തരം രചനകള്‍ എണ്ണത്തില്‍ കുറവായിരുന്നു. എന്നാല്‍ അതില്‍ വെളിപ്പെടുന്നത്‌ വിശ്വരൂപദര്‍ശനം തന്നെ. ജീവിതത്തെ കവിതയുടെ തീവ്രതയോടെ നയിച്ച മഹാകവിയുടെ കഥ- വെറും ചരിത്രമല്ല; ജീവിത പാഠം തന്നെ.