சந்திரலேகா

കുമാരനാശാന്

 30.00

Out of stock

SKU: 9788183687447_ Category:
Title(Eng)

Kumaranashan

Author

Pages

80

Year Published

2008

Format

Paperback

ആധുനിക മലയാള കവിതാപ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച കവിയാണ്‌ കുമാരനാശാന്‍. ശ്രീ നാരായണ ഗുരുവിണ്റ്റെ പ്രിയശിഷ്യനായി കേരളീയ സമൂഹത്തിനും തണ്റ്റേതായ സംഭാവനകള്‍ മഹാകവി നല്‍കി. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ സ്വാധീനിച്ച ആശാനെ ‘കവികളുടെ കവി’ എന്നു വിശേഷിപ്പിക്കാം. മലയാളത്തിണ്റ്റെ മഹാനായ കവിയും മഹാനായ സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്നു കുമാരനാശാന്‍. മലയാള സാഹിത്യത്തെ പുതിയ കാലത്തിലേക്കു നയിച്ച കൃതികളാണ്‌ അദ്ദേഹത്തിണ്റ്റേത്‌. മലയാള ഭാഷ ഉള്ള കാലം വരെ ആശാണ്റ്റെ കവിതകളും നിലനില്‍ക്കും.