Title(Eng) | Tipu Sultan |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ടിപ്പു സുല്‍ത്താന്‍
₹ 30.00
Out of stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തിഇന്ത്യന് സ്വാതന്ത്യ്രസമര ചരിത്രം ടിപ്പു സുല്‍ത്താനില്‍ നിന്നുമാണ് തുടങ്ങുന്നത്. തണ്റ്റെ അന്ത്യശ്വാസം വരെ ബ്രിട്ടീഷുകാരെ ശക്തമായി എതിര്‍ത്ത പോരാളിയുടെ കഥയാണ് ഇത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തിയത് വ്യാപാര ആവശ്യത്തിന് മാത്രമല്ല, ഒട്ടുമിക്ക പ്രദേശത്തെയും തങ്ങളുടെ അധിനിവേശത്തില്‍ കൊണ്ടുവരാനാണ് വന്നിരിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കിക്കൊണ്ട് അവര്‍ക്കെതിരെ എതിര്‍പ്പുമായി രംഗത്തുവന്ന പോരാളിയാണ് ടിപ്പു സുല്‍ത്താന്‍. ഭീഷണി, ചതി ഇതൊന്നും ടിപ്പുവിണ്റ്റെ അടുത്ത് വിലപ്പോവില്ല. തണ്റ്റെ അവസാന ശ്വാസംവരെ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയിരുന്ന പോരാളിയായിരുന്നു അദ്ദേഹം. ഒരു ശക്തനായ പോരാളിയായിരുന്നപ്പോഴും ജനങ്ങളുടെ നന്മയ്ക്കായി പോരാടിയ ഒരു കറകളഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു ടിപ്പു. കഠിന പ്രയത്നത്തിനും ധീരതയ്ക്കും മനുഷ്യത്വത്തിനും ഉദാത്ത മാതൃകയാണ് ടിപ്പു സുല്‍ത്താണ്റ്റെ ജീവിതം.