சந்திரலேகா

ചാള്‍സ്‌ ഡിക്കന്‍സ്‌

 30.00

In stock

SKU: 9788183687461_ Category:
Title(Eng)

Charles Dickens

Author

Pages

80

Year Published

2008

Format

Paperback

പത്രപ്രവര്‍ത്തനം, കഥാവിശകലനം, നോവലെഴുത്ത്‌, നര്‍മലേഖന രചന ഇങ്ങനെ വൈവിധ്യമാര്‍ന്ന മേഖലയിലൂടെ ലോകസാഹിത്യത്തില്‍ സ്ഥാനം നേടിയ എഴുത്തുകാരനാണ്‌ ചാള്‍സ്‌ ഡിക്കന്‍സ്‌. ബാല്യത്തില്‍ വളരെയേറെ ദുരിതമനുഭവിച്ച എഴുത്തുകാരനാണ്‌ ചാള്‍സ്‌ ഡിക്കന്‍സ്‌. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ തെരുവില്‍ അനാഥനായി അലഞ്ഞുതിരിയേണ്ടി വന്നിട്ടുണ്ട്‌. ഈ ജീവിതാനുഭവങ്ങളാണ്‌ ഒരു എഴുത്തുകാരനാവാന്‍ ചാള്‍സ്‌ ഡിക്കന്‍സിനെ പ്രാപ്തനാക്കിയത്‌. ജീവിത യാഥാര്‍ഥ്യത്തിണ്റ്റെ നേര്‍ക്കാഴ്ചകളാണ്‌ അദ്ദേഹത്തിണ്റ്റെ കൃതികളെല്ലാം.