Title(Eng) | Charles Dickens |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ചാള്‍സ് ഡിക്കന്‍സ്
₹ 30.00
In stock
പത്രപ്രവര്‍ത്തനം, കഥാവിശകലനം, നോവലെഴുത്ത്, നര്മലേഖന രചന ഇങ്ങനെ വൈവിധ്യമാര്‍ന്ന മേഖലയിലൂടെ ലോകസാഹിത്യത്തില്‍ സ്ഥാനം നേടിയ എഴുത്തുകാരനാണ് ചാള്‍സ് ഡിക്കന്‍സ്. ബാല്യത്തില്‍ വളരെയേറെ ദുരിതമനുഭവിച്ച എഴുത്തുകാരനാണ് ചാള്‍സ് ഡിക്കന്‍സ്. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ തെരുവില്‍ അനാഥനായി അലഞ്ഞുതിരിയേണ്ടി വന്നിട്ടുണ്ട്. ഈ ജീവിതാനുഭവങ്ങളാണ് ഒരു എഴുത്തുകാരനാവാന്‍ ചാള്‍സ് ഡിക്കന്‍സിനെ പ്രാപ്തനാക്കിയത്. ജീവിത യാഥാര്‍ഥ്യത്തിണ്റ്റെ നേര്‍ക്കാഴ്ചകളാണ് അദ്ദേഹത്തിണ്റ്റെ കൃതികളെല്ലാം.