மின்னு K.V.

അയ്യന്‍കാളി

 30.00

Out of stock

SKU: 9788183687478_ Category:
Title(Eng)

Ayyankali

Author

Pages

80

Year Published

2008

Format

Paperback

തിരുവനന്തപുരത്തെ വെങ്ങാനൂരിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അയ്യന്‍കാളി സമുദായത്തിണ്റ്റെ മുന്നേറ്റത്തിനായി സ്വജീവിതം തന്നെ ഉഴിഞ്ഞു വെച്ചു. മഹാത്മാഗാന്ധിയെപ്പോലും ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു അയ്യന്‍കാളിയുടേത്‌. സവര്‍ണ മേധാവിത്വത്തിനെതിരെ പോരാടി കരുത്തു തെളിയിച്ച അദ്ദേഹം, കേരള പ്രജാസഭയിലെ അംഗവും മികച്ച വാഗ്മിയുമായിരുന്നു. കേരളത്തിലെ പുലയ സമുദായത്തെ ഉണര്‍വിലേക്കും ഉന്നതിയിലേക്കും നയിച്ച നേതാവ്‌.