A. ஜேம்ஸ்

എ.കെ. ജി

 30.00

Out of stock

SKU: 9788183687485_ Category:
Title(Eng)

A.K.G

Author

Pages

80

Year Published

2008

Format

Paperback

കണ്ണൂറ്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്‌, ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിണ്റ്റെ കേരളത്തിലെ കരുത്തനായ കണ്ണികളിലൊരാളായി മാറിയ എ.കെ.ജി, സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിണ്റ്റെ അമരക്കാരനായി മാറി. ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അടിത്തറയിട്ട നേതാവാണ്‌ അദ്ദേഹം.ഇന്ത്യയിലെ ഏറ്റവും മികച്ച സംഘാടകനായിരുന്നു എ.കെ.ജി. പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിനെപ്പോലും ആകര്‍ഷിച്ച മികച്ച പാര്‍ലമെണ്റ്ററി അംഗം കൂടിയായിരുന്നു അദ്ദേഹം. തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്കൊപ്പം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത എ.കെ.ജി. ഇന്ത്യന്‍ കോഫി ഹൌസിന്‌ രൂപം നല്‍കി. വിപ്ളവപ്രവര്‍ത്തനത്തില്‍ ആത്മാര്‍ഥത മാത്രം കൈമുതലാക്കിയ ഒരു കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു അദ്ദേഹം.