உமா சம்பத்

ഹിന്ദുമതം

 30.00

Out of stock

SKU: 9788183687492_ Category:
Title(Eng)

Hindu Matham

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിഏറ്റവും പുരാതനമതങ്ങളിലൊന്നാണ്‌ ഹിന്ദുമതം. ചരിത്രകാരന്‍മാര്‍ക്കു പോലും കൃത്യമായി അതിണ്റ്റെ പഴക്കം നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുമതത്തിണ്റ്റെ സാരാംശങ്ങളിലേക്ക്‌ ഒരു എത്തിനോട്ടമാണ്‌ ഈ പുസ്തകം. സമുദ്രജലത്തെ കൈക്കുമ്പിളില്‍ ഒതുക്കുന്നതു പോലെ പ്രയാസകരമാണ്‌ ഹിന്ദുമതത്തെ ഒരു ചെറിയ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്‌. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ദര്‍ശനങ്ങള്‍, ആത്മീയോപദേശങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയ അനേകം ചിന്തകള്‍ ഉള്‍ച്ചേര്‍ന്നതാണ്‌ ഹിന്ദുമതം. ഹിന്ദുമതത്തെക്കുറിച്ച്‌ സാമാന്യ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്‌ ഈ പുസ്തകത്തില്‍.