நீல. பத்மநாபன்

ബന്ധങ്ങള്‍

 180.00

In stock

SKU: 9788183687621_ Category:
Title(Eng)

Bandhangal

Author

Pages

360

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിഹൃദ്രോഗിയായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന്‌ രാജഗോപാലനു അനിയന്‍ അയയ്ക്കുന്ന കത്തില്‍ നിന്നും ‘ബന്ധങ്ങള്‍’ തുടങ്ങുന്നു. ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിണ്റ്റെ കഥ മകണ്റ്റെ ഓര്‍മയില്‍ ചുരുള്‍നിവരുന്നു. അതു ഒരു കുടുംബപുരാണമായി വികസിക്കുന്നു. പിതൃപുത്രബന്ധം കേന്ദ്ര പ്രമേയമാക്കി നീല പത്മനാഭന്‍ രചിച്ച ഈ നോവല്‍ തമിഴിലെ മികച്ച രചനകളില്‍ ഒന്നായി കരുതപ്പെടുന്നു. ൧൯൭൭-ല്‍ രാജാ സര്‍ അണ്ണാമലൈ ചെട്ടിയാര്‍ പുരസ്കാരം നേടിയ ‘ബന്ധങ്ങളു’ടെ പുതിയ പതിപ്പ്‌.