நீல. பத்மநாபன்

കൂട്ടിലെ പക്ഷികള്‍

 75.00

In stock

SKU: 9788183687645_ Category:
Title(Eng)

Koottile Pakshikal

Author

Pages

144

Year Published

2008

Format

Paperback

വിവര്‍ത്തനം: സ്വാതി എച്ച്‌. പത്മനാഭന്‍സച്ചിദാനന്ദസ്വാമികളുടെ പിറവിക്കടം തീര്‍ക്കാന്‍ വേണ്ടിയുള്ള അന്തര്‍മുഖയാത്രയുടെ രൂപത്തിലാണ്‌ ഈ നോവലിണ്റ്റെ ചിത്രീകരണം. ഭോഗീന്ദ്രന്‍ ഭോഗിയായി, യോഗിയായി പ്രവര്‍ത്തിച്ച്‌ അവസാനം സച്ചിദാനന്ദസ്വാമികളായി ‘സമാധി’ പ്രാപിക്കുന്നതാണ്‌ ഇതിലെ ഇതിവൃത്തം. നോവലിണ്റ്റെ അടിസ്ഥാനം തന്നെ പാരമ്പര്യമായ ഒരു വിശ്വാസമാണ്‌. അതായത്‌ ജീവാത്മാവ്‌ ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം എന്നീ പടികളില്‍ക്കൂടി ജീവിതത്തില്‍ ജന്‍മജന്‍മാന്തരമായി പാകത പ്രാപിച്ച്‌, അവസാനം ജന്‍മബന്ധങ്ങളില്‍ നിന്നും എന്നെന്നേക്കുമായി മോക്ഷം പ്രാപിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്‌. അവതാരികയില്‍ നകുലന്‍.