Title(Eng) | Mayatha Varakal |
---|---|
Author | |
Pages | 240 |
Year Published | 2008 |
Format | Paperback |
മായാത്ത വരകള്‍
₹ 120.00
In stock
കേരളത്തിലെ സാമൂഹികവും കലാപരവുമായ രംഗങ്ങളുടെയും വ്യക്തികളുടെയും ചിത്രങ്ങളാണ്, മായാത്ത വരകള്‍. ഇത് നമ്മുടെ സാംസ്കാരികചരിത്രത്തിണ്റ്റെ കൂടി സൂചനയാണ്. അതിലൂടെ സഞ്ചരിക്കുമ്പോള്‍ ഭൌതികവും വൈകാരികവുമായ ഒരു കേരളീയ ചിത്രം നമുക്കു ലഭിക്കുന്നു. കഴിഞ്ഞുപോയ കാലത്തിണ്റ്റെ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനത്തിണ്റ്റെ വരാന്‍ പോകുന്ന ഭാവിയുടെ സ്വപ്നങ്ങള്‍ മായ്ച്ചാലും മായാത്ത രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു ഈ പുസ്തകത്തില്‍.