என். சொக்கன்

ഇന്‍ഫോസിസ്‌ നാരായണമൂര്‍ത്തി

 60.00

In stock

SKU: 9788183687737_ Category:
Title(Eng)

Infosys Narayana Murthy

Author

Pages

120

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തിനമ്മുടെ നാട്ടില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കുട്ടിക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങളൊക്കെ നാരായണമൂര്‍ത്തിക്കും നേരിടേണ്ടി വന്നു. “പഠിത്തം മാത്രമേ നിന്നെ രക്ഷിക്കുകയുള്ളൂ,” എന്ന്‌ അദ്ദേഹത്തിണ്റ്റെ അച്ഛന്‍ പറയാറുണ്ട്‌. ആ പാഠം അദ്ദേഹത്തിണ്റ്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. അതുകൊണ്ട്‌ വിദ്യാസമ്പന്നനും അധ്വാനിയും സാമൂഹ്യപ്രതിബദ്ധതയുള്ള ചിന്തകനും നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യവസായപ്രമുഖനുമായ ഒരു വ്യക്തിയെ നമ്മുടെ നാടിനു ലഭിച്ചു. ആഗോളതലത്തില്‍ ശോഭിക്കാനാഗ്രഹിക്കുന്ന ഭാരത യുവാക്കള്‍ക്കു മാതൃകയും മാര്‍ഗദര്‍ശിയുമായി കരുതപ്പെടുന്ന നാരായണമൂര്‍ത്തിയുടെ ജീവിതമാണ്‌ ഈ ഗ്രന്ഥം വിശദമായി വരച്ചു കാണിക്കുന്നത്‌. അദ്ദേഹം തുടങ്ങിവെച്ചു വിജയകരമായി നടത്തിക്കൊണ്ടു പോകുന്ന ഇന്‍ഫോസിസ്‌ സ്ഥാപനത്തിണ്റ്റെ ചരിത്രം കൂടിയാണ്‌ ഈ ഗ്രന്ഥം.