Title(Eng) | Bengal Rajakudumbathile Rahasyam |
---|---|
Author | |
Pages | 101 |
Year Published | 2008 |
Format | Paperback |
ഫെലൂദയുടെ സാഹസങ്ങള്‍ : സത്യജിത് റായ്
₹ 60.00
Out of stock
ചലച്ചിത്രകാരനായ സത്യജിത് റായ് ബംഗാളി സാഹിത്യത്തിനു നല്കിയ സംഭാവനയാണ് ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക് ഹോംസ് എന്നാണ് റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്. ബംഗാള്‍ രാജകുടുംബത്തിലെ രഹസ്യം “സൂക്ഷിച്ചു നോക്കിയപ്പോള്‍ നിലത്ത് രക്തത്തുള്ളികളും കടുവയുടെ കാല്‍പ്പാടുകളും കണ്ടു. വേഗം ഞാന്‍ പാത്രം ക്ഷേത്രത്തിനുള്ളില്‍ കൊണ്ടുവെച്ചിട്ട് കാല്‍പ്പാടുകള്‍ പിന്തുടര്ന്നു. പൊടുന്നനെ ഇടിമിന്നലിണ്റ്റെ വെളിച്ചത്തില്‍ മുളങ്കാട്ടിനുള്ളില്‍ ടോറിതിണ്റ്റെ ശരീരത്തിനുമേല്‍ കടുവ നില്‍ക്കുന്നത് കണ്ടു. ഇരുട്ടായതിനാല്‍ വെടിവെച്ച് അതിനെ ഓടിക്കാനേ കഴിഞ്ഞുള്ളൂ. ടോറിതിനെ സഹായിക്കാന്‍ സാധിച്ചില്ല. അപ്പോഴേക്കും വളരെ വൈകിയിരുന്നു…. “”അത്രയും മാത്രമല്ല കഥ. ബാക്കി ഞാന്‍ പറയാം,” ഫെലൂദ പറഞ്ഞു.