சத்யஜித் ரே

ഫെലൂദയുടെ സാഹസങ്ങള്‍: സത്യജിത്‌ റായ്‌

 60.00

In stock

SKU: 9788183687768_ Category:
Title(Eng)

Chakravarthiyude Mothiram

Author

Pages

112

Year Published

2008

Format

Paperback

വിവര്‍ത്തനം: മഞ്ജുഷ ഗോപകുമാര്‍ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ചക്രവര്‍ത്തിയുടെ മോതിരം “സത്യത്തില്‍ ഭൂല്‍ഭുലായിയില്‍ വെച്ച്‌ നമ്മള്‍ കണ്ടുമുട്ടിയപ്പോഴേ എനിക്ക്‌ ബോണോബിഹാരി ബാബുവിനെ സംശയമായിരുന്നു. എന്നെ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്നല്ലേ അയാള്‍ പറഞ്ഞത്‌. എന്നാല്‍ കല്‍ക്കത്തയിലുള്ള ഞങ്ങളുടെ വീട്ടില്‍ അയാള്‍ പലപ്പോഴും വരികയും എന്നോട്‌ പലതവണ സംസാരിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ അയാളും അച്ഛനും തമ്മില്‍ ആ മോതിരത്തെച്ചൊല്ലി വഴക്കുണ്ടായി. “