சத்யஜித் ரே

ഫെലൂദയുടെ സാഹസങ്ങള്‍ : സത്യജിത്‌ റായ്‌

 25.00

In stock

SKU: 9788183687775_ Category:
Title(Eng)

Adachitta Pettakam

Author

Pages

40

Year Published

2008

Format

Paperback

വിവര്‍ത്തനം: അനുരാധ ശിവദാസ്‌ചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ൧൯൬൫ നും ൧൯൯൨ നും ഇടയ്ക്ക്‌ റായ്‌ എഴുതിയ ഫെലൂദാ കഥകള്‍ ബംഗാളിയിലും ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ ആദ്യമായാണ്‌ ഫെലൂദാ കഥകള്‍ കാലക്രമമനുസരിച്ച്‌ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌. എഴുപത്തിമൂന്നുകാരനായ കാളികിങ്കര്‍ മജുംദാര്‍ ഫെലൂദയെ തണ്റ്റെ വീട്ടിലേക്ക്‌ ക്ഷണിക്കുന്നു. അങ്ങനെ ക്ഷണിക്കുന്നതിനു ഒരു പ്രത്യേക കാരണവുമുണ്ടായിരുന്നു. എന്താണ്‌ ആ കാരണം?