சத்யஜித் ரே

ഫെലൂദയുടെ സാഹസങ്ങള്‍: സത്യജിത്‌ റായ

 30.00

In stock

SKU: 9788183687782_ Category:
Title(Eng)

Natakkunna Jadam

Author

Pages

60

Year Published

2008

Format

Paperback

വിവര്‍ത്തനം: പ്രവീണ്‍ കുമാര്‍ . പിചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. നടക്കുന്ന ജഡം ജീവന്‍ലാല്‍ മല്ലിക്കിണ്റ്റെ ക്ഷണപ്രകാരമാണ്‌ ഫെലൂദ ഗോസായ്പൂരിലെത്തുന്നത്‌. തണ്റ്റെ പിതാവിന്‌ വധഭീഷണിയുണ്ടെന്ന്‌ ജീവന്‍ലാല്‍ ഫെലൂദയെ അറിയിക്കുന്നു. ഒരു ദിവസം ജീവന്‍ലാല്‍ കൊല്ലപ്പെടുകയും പിതാവു സൂക്ഷിച്ചിരുന്ന നിധി കാണാതാവുകയും ചെയ്യുന്നു. ഫെലൂദയുടെ മറ്റൊരു അന്വേഷണം.