Title(Eng) | The Adventures of Feluda : Semitheri Rahasyam |
---|---|
Author | |
Pages | 112 |
Year Published | 2008 |
Format | Paperback |
ഫെലൂദയുടെ സാഹസങ്ങള്‍: സത്യജിത് റായ
₹ 60.00
Out of stock
വിവര്‍ത്തനം: ബിനോയ് പി. ജേക്കബ്ചലച്ചിത്രകാരനായ സത്യജിത് റായ് ബംഗാളി സാഹിത്യത്തിനു നല്കിയ സംഭാവനയാണ് ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക് ഹോംസ് എന്നാണ് റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്. സെമിത്തേരി രഹസ്യം “തോമസ് ഗോഡ്വിണ്റ്റെ പാചകവൈദഗ്ധ്യത്തിനു നവാബ് സാദത്ത് അലി നല്കിയ ആദ്യസമ്മാനം ഫെലൂദയുടെ വിരലുകള്‍ക്കിടയില്‍ തൂങ്ങിയാടി. ഇംഗ്ളണ്ടിലെ ഏറ്റവും മികച്ച വാച്ച് നിര്‍മാതാക്കളിലൊരാളായ ഫ്രാന്‍സിസ് പെരിഗല് നിര്‍മിച്ച റിപ്പീറ്റര്‍ വാച്ച്. ഇരുനൂറു വര്‍ഷം യജമാനണ്റ്റെ അസ്ഥികൂടത്തിനു കൂട്ടായിരുന്നവന്‍. എന്നിട്ടും ഉദയസൂര്യണ്റ്റെ ആദ്യകിരണങ്ങള്‍ തട്ടിയപ്പോഴത്തെ അതിണ്റ്റെ തിളക്കം ഞങ്ങളുടെ കണ്ണുകള്‍ മഞ്ഞളിപ്പിച്ചു. “