சத்யஜித் ரே

ഫെലൂദയുടെ സാഹസങ്ങള്‍: സത്യജിത്‌ റായ്‌

 50.00

Out of stock

SKU: 9788183687805_ Category:
Title(Eng)

Devathayude Sapam

Author

Pages

96

Year Published

2008

Format

Paperback

വിവര്‍ത്തനം: ബേണി പീറ്റര്‍ .ടി. ജെചലച്ചിത്രകാരനായ സത്യജിത്‌ റായ്‌ ബംഗാളി സാഹിത്യത്തിനു നല്‍കിയ സംഭാവനയാണ്‌ ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക്‌ ഹോംസ്‌ എന്നാണ്‌ റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്‌. ദേവതയുടെ ശാപം ഒരു പഴയ ഇടപാടുകാരന്‍ സര്‍വേശ്വര്‍ സഹായിയുടെ ക്ഷണം സ്വീകരിച്ച്‌ ഫെലൂദ ഹസാരിബാഗിലെത്തുന്നു. അവിടെയെത്തിയപ്പോഴാണ്‌ ഗ്രേറ്റ്‌ മജസ്റ്റിക്‌ സര്‍ക്കസില്‍ നിന്ന്‌ ഒരു കടുവ രക്ഷപ്പെട്ട വിവരമറിയുന്നത്‌. തൊട്ടുപിന്നാലെ സഹായിയുടെ സുഹൃത്ത്‌ മഹേഷ്‌ ചൌധരി ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നു. ഒഴിവുകാലം ആസ്വദിക്കാനുള്ള യാത്രയിലും ഫെലൂദ കുരുക്കുകളഴിക്കാന്‍ നിയോഗിക്കപ്പെടുന്നു.