Title(Eng) | Kathmanduvile Kuttavalikal |
---|---|
Author | |
Pages | 88 |
Year Published | 2008 |
Format | Paperback |
ഫെലൂദയുടെ സാഹസങ്ങള്‍: സത്യജിത് റായ്
₹ 50.00
Out of stock
വിവര്‍ത്തനം: പ്രശാന്ത് കുമാര്‍ . ആര്ചലച്ചിത്രകാരനായ സത്യജിത് റായ് ബംഗാളി സാഹിത്യത്തിനു നല്കിയ സംഭാവനയാണ് ഫെലൂദയുടെ സാഹസങ്ങള്‍ എന്ന കുറ്റാന്വേഷണ കഥാപരമ്പര. ബംഗാളി സാഹിത്യത്തിലെ ഷെര്‍ലക് ഹോംസ് എന്നാണ് റായിയുടെ കഥാപാത്രമായ ഫെലൂദ വിശേഷിപ്പിക്കപ്പെടുന്നത്. കാഠ്മണ്ഡുവിലെ കുറ്റവാളികള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഫെലൂദയെ കാണാനെത്തുന്ന അനികേന്ദ്ര സോം കല്‍ക്കത്തയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലചെയ്യപ്പെടുന്നു. അയാള്‍ എന്തിനാണ് ഫെലൂദയെ കാണാനാഗ്രഹിച്ചത്? ആരാണയാളെ വധിച്ചത്? കൊലയാളികളുടെ ലക്ഷ്യം എന്തായിരുന്നു?