Title(Eng) | Islam |
---|---|
Author | |
Pages | 80 |
Year Published | 2008 |
Format | Paperback |
ഇസ്ളാം
₹ 30.00
In stock
വിവര്‍ത്തനം: മാ. ദക്ഷിണാമൂര്ത്തിചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ഉദയം ചെയ്ത മതമാണ് ഇസ്ളാം. മനുഷ്യനെ ആത്മശുദ്ധീകരണം ചെയ്യുക എന്ന മഹത്തായ കര്‍മമാണ് മുഹമ്മദ് നബി സ്വന്തം ജീവിതത്തിലൂടെ സാധിച്ചത്. നന്മയിലധിഷ്ഠിതമായ ഒരു ജീവിതക്രമം നബി അറേബ്യയിലെ മനുഷ്യര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അന്ധവിശ്വാസത്തില്‍ ആണ്ടുപോയ ഒരു ജനതയെ വിമോചിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന അറബിസമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്കും അതിലൂടെ ചിട്ടയായ ജീവിതക്രമത്തിലേക്കും അദ്ദേഹം നയിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമായി ഇസ്ളാംമതം വളര്‍ന്നു.