தமிழ் சுஜாதா

ക്രിസ്തുമതം

 30.00

In stock

SKU: 9788183687980_ Category:
Title(Eng)

Christhu Matham

Author

Pages

80

Year Published

2008

Format

Paperback

വിവര്‍ത്തനം: മാ. ദക്ഷിണാമൂര്‍ത്തി അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ ആദ്യത്തെ മതമാണ്‌ ക്രിസ്തുമതം. പന്ത്രണ്ടു ശിഷ്യന്‍മാരിലൂടെ യേശുക്രിസ്തു തണ്റ്റെ അത്ഭുതവും സന്ദേശവും ലോകമെങ്ങും പ്രചരിപ്പിച്ചു. രക്തസാക്ഷിത്വം ഒരു വിപ്ളവമാണെന്ന്‌ അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. ലോകജനതയുടെ അറുപതു ശതമാനവും ക്രിസ്തുമതവിശ്വാസികളാണ്‌. ലോകം കണ്ട ഏറ്റവും വലിയ സ്നേഹപ്രവാചകനാണ്‌ യേശുക്രിസ്തു. പാവപ്പെട്ടവണ്റ്റെ വേദനയ്ക്കൊപ്പം നിന്ന യേശു അവര്‍ക്കു വേണ്ടി കുരിശിലേറി. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു തണ്റ്റെ ശിഷ്യന്‍മാരെ വീണ്ടും ഓര്‍മപ്പെടുത്തിയത്‌ പാവപ്പെട്ടവനെ സ്നേഹിക്കാനും സേവിക്കാനുമാണ്‌. യേശുവിണ്റ്റെ കുരിശാരോഹണവും ഉയിര്‍ത്തെഴുന്നേല്‍പ്പും ക്രിസ്തുമതത്തിന്‌ ലോകചരിത്രത്തില്‍ വലിയ സ്ഥാനം നല്‍കി.