சந்திரலேகா

ആനന്ദതീര്‍ഥര്‍

 30.00

In stock

SKU: 9788183688048_ Category:
Title(Eng)

Anandatheerdhar

Author

Pages

80

Year Published

2008

Format

Paperback

അയിത്തോച്ചാടനത്തിണ്റ്റെ ശക്തനായ വക്താവാണ്‌ സ്വാമി ആനന്ദതീര്‍ഥര്‍. ശ്രീനാരായണ വിദ്യാലയത്തിലൂടെ ആയിരക്കണക്കിന്‌ ഹരിജന്‍ വിദ്യാര്‍ഥികളെ അദ്ദേഹം ജാതിരഹിത മനുഷ്യരാക്കി ജ്ഞാനസ്നാനം ചെയ്തു. നവോത്ഥാന കേരളത്തില്‍ അയിത്തം എന്ന അനാചാരത്തിനെതിരെ ശക്തമായി പോരാടിയ മനുഷ്യഹൃദയങ്ങളില്‍ ഇടം നേടിയ മഹാനായ സന്യാസിയാണ്‌ സ്വാമി ആനന്ദതീര്‍ഥര്‍. ശ്രീനാരായണ സ്വാമി ഏറ്റവും ഒടുവില്‍ നേരിട്ട്‌ ശിഷ്യത്വം നല്‍കി കര്‍മ ലോകത്തേക്ക്‌ പറഞ്ഞയച്ച ആനന്ദതീര്‍ഥര്‍ ആശ്രമത്തില്‍ ഒതുങ്ങിക്കൂടാതെ അശരണരായ മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി പോരാടിയ ഒരു ബ്രാഹ്മണ വിപ്ളവകാരിയുടെ ജീവിതകഥ.